Jolly Koodathai case : investigation to continue based on the phone contacts that the police got from Jolly's mobile phone
കൂടത്തായി കൊലപാതകര പരമ്ബരയുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ജോളിയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് ഇന്ന് നടക്കുക. ജോളി നടത്തിയ ഫോണ്‍ വിളികളില്‍ ഒരു ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തഹസീല്‍ദാര്‍ എന്നിവരുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.